അബ്ദുൽ ഖാദർ

തളിപ്പറമ്പ്: കുപ്പം മരത്തക്കാട് ബത്താലി ഹൗസിൽ കെ.എം. (86) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ ബത്താലി, പരേതയായ അലീമ. മക്കൾ: ഹാരിസ്, ഹാഷിം, ഗഫൂർ, ഫാത്തിമ, ഖൈറു, റാഷിദ്, ജലീല, ജസീല, പരേതയായ താഹിറ. സഹോദരങ്ങൾ: പരേതരായ ശാദുലി, ആയിഷ. Taliparamba KM Abdul Qadir (86)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.