എളേറ്റിൽ: എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ഗതാഗതയോഗ്യമാക്കിയ കിഴക്കോത്ത് പഞ്ചായത്ത് മൂന്നാം വാർഡിലെ വലിയപറമ്പ് -വെട്ടുകല്ലുംപുറം റോഡ് എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. നസ്റി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എം. രാധാകൃഷ്ണൻ, ജില്ല പഞ്ചായത്ത് അംഗം ഐ.പി. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. അഷ്റഫ്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പ്രിയങ്ക കരൂഞ്ഞിയിൽ, കെ. മുഹമ്മദലി, ടി.കെ. ഷറഫുദ്ദീൻ, കെ. യാസിർ, പി.ടി. ബിന്ദു, വി.പി. ശ്രീധന്യ എന്നിവർ സംസാരിച്ചു. വാർഡ് അംഗം കെ.കെ. ജബ്ബാർ സ്വാഗതവും ജംഷിദ് കുയ്യൊടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.