വടകര: കുറിഞ്ഞാലിയോട് വീടിനോട് ചേർന്ന ഷെഡിന് തീപിടിച്ച് വൻ നാശനഷ്ടം. നടുവിലക്കണ്ടി സഹദിന്റെ വീടിന് ചേർന്നുള്ള ഷെഡിനാണ് തീപിടിച്ചത്. ഉണക്കാനിട്ട തേങ്ങയിലേക്ക് തീ പടർന്ന് 4000 ത്തോളം തേങ്ങകളും ഷെഡും പൂർണമായും കത്തി നശിച്ചു. വടകര അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീ അണക്കുകയായിരുന്നു. ചിത്രം കുറിഞ്ഞാലിയോട് വീടിനോട് ചേർന്നുണ്ടായ തീപിടുത്തം saji 5
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.