വാണിമേൽ: എം.യു.പി സ്കൂളിനു സമീപം പരേതനായ പുതിയോട്ടിൽ സൂപ്പി ഹാജിയുടെ ഭാര്യ, കോടങ്കോട്ട് (കാളാംവീട് ) (80) നിര്യാതയായി. മക്കൾ: മുഹമ്മദലി (സെക്രട്ടറി, ഇസ്ലാഹി പള്ളി കമ്മിറ്റി), ജമീല പോതുകണ്ടി, കദീശ വാവള്ളോട്ട്, സാറ കളത്തിൽ, സാദിഖലി (ഗൾഫ് ടൈംസ് ഖത്തർ), മരുമക്കൾ: വാവള്ളോട്ട് അബ്ദുല്ല (റിട്ട. അധ്യാപകൻ ജി.എച്ച്.എസ്.എസ് കല്ലാച്ചി), മമ്മു കളത്തിൽ, സലീന മുപ്പറ്റ കുറ്റ്യാടി, ഷമീമ മാണിക്കോത്ത്, പരേതനായ അബ്ദുല്ല. സഹോദരങ്ങൾ: അബ്ദുല്ല ഹാജി നരിപ്പറ്റ, പറമ്പത്ത് പീടികയിൽ കുഞ്ഞാമി ചീക്കോന്ന്, പരേതരായ കുഞ്ഞമ്മദ് ഹാജി, പക്രൻ, മൊയ്തു ഹാജി, സൂപ്പി, അന്ത്രു, മമ്മു ഹാജി, മറിയം ഹജ്ജുമ്മ, ഫാത്വിമ ഹജ്ജുമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.