ഹിന്ദു പാർലമെന്‍റ് സംഘടിപ്പിച്ചു

കോഴിക്കോട്​: ഹിന്ദു പാർലമെന്‍റ്​ യോഗം സംസ്​ഥാന സെക്രട്ടറി സി.പി. സുഗതൻ ഉദ്​ഘാടനം ചെയ്തു. യോഗത്തിൽ വിവിധ സമുദായ സംഘടനകൾ ചേർന്ന്​ ജനസഭ ജില്ല കമ്മിറ്റിയുണ്ടാക്കി. ഡോ. ലോകേശൻ നായർ പ്രസിഡന്‍റും രാമദാസ്​ വേങ്ങേരി ജനറൽ സെക്രട്ടറിയായുമാണ്​ കമ്മിറ്റി. ജനസഭ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനിച്ചു. ഉത്തരമേഖല ഹിന്ദു പാർലമെന്‍റ്​ ചുമതല വഹിക്കുന്ന തിയ്യ മഹാസഭ ജനറൽ സെക്രട്ടറി പി. റിലേഷ്​ ബാബു അധ്യക്ഷത വഹിച്ചു. എ.എം. ഭക്തവത്സലൻ, ഡോ. ലീല എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.