കവി എസ്.വി. ഉസ്മാൻ അനുസ്മരണം.

വടകര: ഗസൽ കൂട്ടം പുതിയാപ്പ് കവി എസ്.വി. ഉസ്മാനെ അനുസ്മരിച്ചു. പ്രശസ്ത കവി ശിവദാസൻ പുറമേരി ഉദ്ഘാടനം ചെയ്തു. ആർ. നൗഷാദ് അധ്യക്ഷത വഹിച്ചു. ഇ.എം. രഞ്ജിത് കുമാർ, നിസ്താർ അബ്ദുറബ്ബ്, വി.പി.സി. മൊയ്‌തു, ടി.കെ. ശശിധരൻ, നാസർ ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു. വി.പി. ഉസ്മാൻ സ്വാഗതം പറഞ്ഞു. ചിത്രം കവി എസ്.വി. ഉസ്മാൻ അനുസ്മരണം കവി ശിവദാസൻ പുറമേരി ഉദ്ഘാടനം ചെയ്യുന്നു Saj:3.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.