അയ്യപ്പഭജനമഠം റോഡ് ഉദ്ഘാടനം

ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് ആയഞ്ചേരി-അയ്യപ്പഭജനമഠം റോഡ് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.എം. ലതിക ഉദ്ഘാടനം ചെയ്തു. പി.കെ. ദേവാനന്ദൻ, എം.വി. ഇബ്രാഹിം ഹാജി, പി.കെ. സുരേഷ്, വി.കെ. രാജൻ, പ്രവീൺ കുമാർ, നാരായണൻ നമ്പ്യാർ, ബാബുരാജ്, അനിൽകുമാർ, വി. ഉണ്ണികൃഷ്ണൻ, പി.കെ. ബാബു എന്നിവർ സംബന്ധിച്ചു. പടം. ആയഞ്ചേരി അയ്യപ്പഭജനമഠം റോഡ് സ്ഥിരം സമിതി അധ്യക്ഷ പി.എം. ലതിക ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.