മുതലക്കുളം സരോജ് ഭവൻ: കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) വടക്കൻ മേഖല സമ്മേളനം -10.00 തലക്കുളത്തൂർ മിയാമി കൺവെൻഷൻ സെന്‍റർ: ചങ്ങാതിക്കൂട്ടം സ്നേഹാദരം -പി. ജയചന്ദ്രൻ മെഹ്ഫിൽ -5.00 വെസ്റ്റ്ഹിൽ ചുങ്കം തായാട്ട് ശ്രീ അയ്യപ്പക്ഷേത്രം ഹാൾ: ശ്രീ പുഷ്പകബ്രാഹ്മണ സേവാസംഘം വാർഷിക പ്രതിനിധി സമ്മേളനം -9.30 റാംമോഹൻ റോഡ് ഓംഗാര ഹോട്ടൽ: തൃണമൂൽ കോൺഗ്രസ് മലബാർ മേഖല നേതൃസമ്മേളനം -2.00 നളന്ദ ഹാൾ: ഹിന്ദു പാർലമെന്റ് ഉത്തരമേഖല ജനസഭ -2.30 മാനാഞ്ചിറ ആർട്ട് ഗാലറി: പൂക്കാട് കലാലയം നേതൃത്വത്തിൽ 'ഛായാമുഖി' ചുമർചിത്ര പ്രദർശനം -11.00 സിറ്റി സെന്‍റ് ജോസഫ്സ് തീർഥാടന ദേവാലയം: തിരുനാൾ -9.00 പുതിയപാലം എം.ഐ.എം.എൽ.പി സ്കൂൾ: ഇസ്ലാമിക് വെൽഫെയർ സെന്‍ററിന്‍റെ വൃക്കരോഗ നിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും -9.00 ഒളവണ്ണ സഫയർ സെൻട്രൽ സ്കൂൾ: കരുണ ചാരിറ്റബ്ൾ ട്രസ്റ്റിന്‍റെ മെഡിക്കൽ ക്യാമ്പ് -9.00 നളന്ദ ഹാൾ: മോഹനൻ പുതിയോട്ടിലിന്‍റെ 'അവൻ ശ്രീരാമൻ' ചെറുകഥ സമാഹാരം പ്രകാശനം -3.00 പട്ടേൽത്താഴം ഐ.എസ്.എം സാംസ്കാരിക നിലയം: ദാറുൽ ഇസ്ലാം മദ്റസയുടെ 'ഖതം 2020' മോട്ടിവേഷൻ ക്ലാസ് -8.00 ഐ.എം.എ ഹാൾ: സുരക്ഷ പദ്ധതി ഉദ്ഘാടനം -മേയർ ഡോ. ബീന ഫിലിപ് -10.00 മസ്ജിദുസ്സലാം: ബല്ലിഗ് റമദാൻ പ്രഭാഷണം -അലി ഷാക്കിർ മുണ്ടേരി -4.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.