രാത്രിനടത്തം സംഘടിപ്പിച്ചു

കക്കോടി : വനിതദിനത്തോടനുബന്ധിച്ച് കക്കോടി പഞ്ചായത്ത് ഭരണ സമിതി . നക്ഷത്ര മനോജ് ഗാനാലാപനം നടത്തി. വാർഡുകളിൽനിന്ന് നടന്നുവന്ന സ്ത്രീകൾ കക്കോടി ബസാറിൽ സംഗമിച്ചു. ആകാശവും ഭൂമിയും ഞങ്ങളുടേതെന്ന് പ്രഖ്യാപിച്ചുകൊണ്ട് നിറങ്ങളിൽ മുക്കിയ കൈപ്പത്തി പതിപ്പിച്ചുകൊണ്ട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.