അനുശോചന യോഗം

കിനാലൂർ: ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കിനാലൂർ ഏഴുകണ്ടിയിൽ സർവകക്ഷി മൗനജാഥയും അനുശോചന യോഗവും നടന്നു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻറ് എൻ. അബ്ദുറഹ്മാൻ കുട്ടി അധ്യക്ഷതവഹിച്ചു. നിജേഷ് അരവിന്ദ്, എൻ.പി. രാമദാസ്, ഷാജി കെ. പണിക്കർ, കെ.എം. ജലീൽ, കെ.പി. മജീദ് മുസ്‍ലിയാർ, കണ്ടോത്ത് അബ്ദുൽ ലത്തീഫ്, കെ. മുഹമ്മദ്, ഷാനവാസ് കുറുമ്പൊയിൽ, പി. സിദ്ദീഖ്, പി. അബ്ദുൽ സലാം, ബുഷ്റ നടമ്മൽ, സാജിത കൊല്ലരുകണ്ടി, റംല വെട്ടത്ത്, ഇ.പി. അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. പി.കെ. നാസർ സ്വാഗതവും സി.പി. ഫൈസൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.