മേപ്പയൂർ: ദീർഘകാലമായി കിടപ്പിലായ രോഗികൾക്ക് കൂട്ടിരിക്കുന്ന വനിതകളെ വനിത ദിനത്തിൽ കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ വീടുകളിൽ ചെന്ന് ആദരിച്ചു. കൈൻഡ് ചെയർമാൻ കെ. പ്രഭാകര കുറുപ്പ്, ജനറൽ സെക്രട്ടറി കെ. അബ്ദുറഹ്‌മാൻ, ഇടത്തിൽ ശിവൻ, ടി.എ. സലാം, ശശി പാറോളി, രജിത കടവത്ത് വളപ്പിൽ, സാബിറ നടുക്കണ്ടി, ടി.വി. അബ്ദുള്ള, പി.കെ. സലാം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.