കൊടുവള്ളി: അന്താരാഷ്ട്ര വനിതദിനത്തിൽ 30 വർഷമായി കളരാന്തിരി സ്കൂളിലെ പാചകത്തൊഴിലാളിയായ ജാനുവിനെ സ്കൂൾ പി.ടി.എ കമ്മിറ്റി ആദരിച്ചു. വാർഡ് കൗൺസിലർ ടി.കെ. ശംസുദ്ദീൻ പൊന്നാടയണിയിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ കെ.സി. സാലിഹ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് പി. അബ്ദുല്ലത്തീഫ് ഉപഹാരം നൽകി. സ്റ്റാഫ് സെക്രട്ടറി കെ.വി. റനീഷ്, അധ്യാപികമാരായ രഞ്ജിത, ജുമൈന, ഇന്ദുജ, സപർണ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.