പരിപാടികൾ ഇന്ന്​

ടാഗോര്‍ സെന്‍റിനറി ഹാൾ: സ്ത്രീശക്തി കലാജാഥയുടെ സംസ്ഥാനതല ഉദ്ഘാടനം, തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്‍ -9.30 ടൗൺഹാൾ: മുസ്​ലിം ലീഗ്​ ജില്ല കമ്മിറ്റിയുടെ ​പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങൾ അനുസ്മരണം-4.00 നളന്ദ ഓഡിറ്റോറിയം: ജൈവ കൃഷി വിജ്ഞാന വ്യാപന അവാർഡ് ദാനം, ഉദ്​ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ -10.30 ​കെ.പി. കേശവമേനോൻ ഹാൾ: ജമാഅത്തെ ഇസ്‍ലാമി വനിതവിഭാഗത്തിന്‍റെ 25 വീടുകളുടെയും തൊഴിൽപദ്ധതികളുടെയും പ്രഖ്യാപനം-2.00 ബീച്ച്​ കൾച്ചറൽ സെന്‍റർ: വിമൻ ജസ്റ്റിസ് മൂവ്മെന്‍റ്​ ജില്ല കമ്മിറ്റി നടത്തുന്ന 'വസ്ത്ര സ്വാതന്ത്ര്യം, ആർ.എസ്​.എസ്​ വംശീയ ഉത്തരവുകൾ പെണ്ണുങ്ങൾ ചോദ്യം ചെയ്യുന്നു' അവകാശസംരക്ഷണ സദസ്​- 4.00 തൊണ്ടയാട്​ ജങ്​ഷന് സമീപം: സ്​​ത്രീകൾ നിയന്ത്രിക്കുന്ന മൈജിയുടെ ഹൈടെക്​ സർവിസ്​ സെന്‍റർ ഉദ്​ഘാടനം, മേയർ ബീന ഫിലിപ് ​-10.00 എരഞ്ഞിക്കൽ ഉദയ ലൈബ്രറി: എ.ഡി.എസ്​ അംഗങ്ങൾക്ക്​ സ്വീകരണവും വനിത വേദി രൂപവത്​കരണവും- 3.30 സ്​റ്റേഡിയം ബിൽഡിങ്​ ഭാഷ ഇൻസ്റ്റിറ്റ്യുട്ട്​ പുസ്തകശാല: വനിത പുസ്തകോത്സവം-10.00 മാനാഞ്ചിറ ജി.എസ്​.ടി ഭവൻ: യുനൈറ്റഡ്​ മർച്ചന്‍റ്​സ്​ ചേംബർ -10.00 മാനാഞ്ചിറ സ്​പോർട്​സ്​ കൗൺസിൽ ഹാൾ: ആർട്ട്​ ബീറ്റ്​ ഓഫ്​ കാലിക്കറ്റിന്‍റെ ആഭിമുഖ്യത്തിൽ സെമിനാർ -4.30 ​കേരള ലളിത കല അക്കാദമി ഹാൾ: 'ഓക്സിജൻ' സംഘചിത്രപ്രദർശനം -11.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.