മാവൂർ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ 30ാം വാർഷിക സമ്മേളനം മാവൂർ പാറമ്മൽ സ്നേഹഭവനിൽ ജില്ല പ്രസിഡന്റ് അസൈൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് കെ.സി. ദിലീപ് കുമാർ പതാക ഉയർത്തി. ജോ. സെക്രട്ടറി കെ.സി. ഗീത അനുശോചനപ്രമേയം അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി എം. രാഘവൻ മാസ്റ്റർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി ഇ.എൻ. ദേവദാസൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എൻ. രാമചന്ദ്രൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു. യൂനിറ്റ് പ്രസിഡന്റ് കെ.സി. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി. വേലായുധൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.