വില്യാപ്പള്ളി: വില്യാപ്പള്ളി മുസ്‍ലിം ജമാഅത്ത് മുഖ്യ രക്ഷാധികാരിയായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന് സ്ഥാപനത്തിന് കീഴിലുള്ള എം.ജെ. ഹൈസ്ക്കൂൾ, എം.ജെ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, എം.ജെ ഹയർ സെക്കൻഡറി സ്കൂൾ, എം.സി.എം യു.പി സ്കൂൾ, ചാത്തോത്ത് എം.എൽ.പി സ്കൂൾ എന്നീ വിദ്യാലയങ്ങൾക്ക് തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പകരം ഈ മാസം 12ന് രണ്ടാം ശനിയാഴ്ച പ്രവൃത്തിദിവസമായിരിക്കും. -------------- ആയഞ്ചേരി: കടമേരി ആർ.എ.സി ഹയർ സെക്കൻഡറി സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ആയിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തോടുള്ള ആദരസൂചകമായി തിങ്കളാഴ്ച സ്കൂളിന് അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പകരം ഈ മാസം 12ന് രണ്ടാം ശനിയാഴ്ച പ്രവൃത്തിദിവസമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.