സായാഹ്ന ധർണ

ഉള്ള്യേരി: പന്ത്രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തഞ്ചേരിയിലെ റോഡുപണിയിലെ അപാകത പരിഹരിക്കുക, ഓവുചാൽ നിർമാണം ആരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തി. കെ.പി.സി.സി സെക്രട്ടറി ദിനേശ് മണി ഉദ്ഘാടനം ചെയ്തു. ടി. ഗണേഷ് ബാബു, കെ.കെ. സുരേഷ്, സതീഷ് കന്നൂര്, എം.സി. അനീഷ്, എ. സുമ, ബിജു വേട്ടുവച്ചേരി, കെ.കെ. ഗംഗാധരൻ, എൻ.പി. ഹേമലത, റനീഫ് മുണ്ടോത്ത്, രാജൻ എടക്കുടി, ബാബു മണ്ണൂപറമ്പത്ത്, സുരേന്ദ്രൻ, ഷിബു എന്നിവർ സംസാരിച്ചു. പടം :ULY 333 കോൺഗ്രസ് ബൂത്ത് കമ്മിറ്റി നടത്തിയ ദിനേശ് മണി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.