പുനർജനി പാലിയേറ്റിവ് കമ്മിറ്റി

വില്യാപ്പള്ളി: പുനർജനി പാലിയേറ്റിവ് ചേരിപ്പൊയിൽ ഏരിയ കമ്മിറ്റി രൂപവത്കരണ യോഗം വാർഡ് അംഗം എം.പി. വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. ആയാടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കൊടക്കാലാങ്കണ്ടി കൃഷ്ണൻ, സി.കെ. ശ്രീജേഷ്, ഷാജി ബീനാലയം, മലയിൽ രാജേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.കെ. വിനോദൻ (പ്രസി), സവിത പാലയാട്ട്, പി. സുബൈർ, വി.പി. സത്യൻ (വൈ. പ്രസി), രഘുനാഥ്‌ എളവന (സെക്ര), എം.പി. വിജിന, ​കെ.എം. സച്ചിൻ, വി.പി. മജിഷ (ജോ. സെക്ര). പടം.. പുനർജനി പാലിയേറ്റിവ് ചേരിപ്പൊയിൽ ഏരിയ കമ്മിറ്റി രൂപവത്കരണ യോഗം വാർഡ് അംഗം എം.പി. വിദ്യാധരൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.