യൂത്ത് ലീഗും പ്രതിഷേധിച്ചു

കോഴിക്കോട്​: കെ-റെയിൽ നടപ്പാക്കാൻ പൗരപ്രമുഖന്മാരെ വിളിച്ചു ചേർത്ത യോഗത്തിലേക്ക് മുസ്​ലിം യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ പ്രതിഷേധം പൊലീസ് തടഞ്ഞു. ജില്ല മുസ്​ലിം യൂത്ത് ലീഗ് പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ, ജനറൽ സെക്രട്ടറി ടി. മൊയ്‌തീൻ കോയ, ട്രഷറർ കെ.എം.എ. റഷീദ്, ഷഫീഖ് അരക്കിണർ, അഫ്നാസ് ചോറോട്, ഇർഷാദ്, ലിബന്നൂഷ് അൽത്താഫ് വെള്ളയിൽ, മുനീർ സ്രാമ്പ്യ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.