കോഴിക്കോട്: വെള്ളിമാട്കുന്ന്-ബാലമന്ദിരം ടാങ്കിലേക്കുള്ള പ്രധാന പൈപ്പ് അറ്റകുറ്റപ്പണിയുള്ളതിനാൽ വെള്ളിമാട്കുന്ന്, പൂളക്കടവ്, പാറോപ്പടി, മലാപ്പറമ്പ്, ചെലവൂർ, മൂഴിക്കൽ, പ്രോവിഡൻസ് കോളജ് റോഡ്, ഇരിങ്ങാടൻപള്ളി ഭാഗത്ത് ഞായറാഴ്ച ജലവിതരണം മുടങ്ങുമെന്ന ജല അതോറിറ്റി അസി. എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.