കൂളിമാട്: കേരള പ്രവാസി സംഘം കൂളിമാട് മേഖല സമ്മേളനം സമാപിച്ചു. ജില്ല പ്രസിഡന്റ് എം. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എ.എം. അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. പ്രവാസി ഗായകൻ എൻ.എ. കരീമിനെ അഡ്വ. പി.ടി.എ. റഹീം എം.എൽ.എ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, വാർഡ് മെംബർ കെ.എ. റഫീഖ്, പ്രവാസി സംഘം ജില്ല കമ്മിറ്റിയംഗം രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രവർത്തന റിപ്പോർട്ട് യോഗം അംഗീകരിച്ചു. ഇ.പി. സത്യൻ സ്വാഗതവും ടി.വി. ബഷീർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എ.എം. അഹമ്മദ് കുട്ടി (പ്രസി.), ഇ.പി. സത്യൻ (ജന. സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.