അബ്ദുൽഖാദർ ഹാജി

കോയ്യോട്: തോട്ടുമ്മോത്ത് ഹൗസിൽ കല്ലിടാംകണ്ടി (74) നിര്യാതനായി. ഭാര്യ: തോട്ടുമ്മോത്ത് കുഞ്ഞാമിന. മക്കൾ: വസീർ, റഹീം, സാബിത് (മൂവരും ബംഗളൂരു), സൗദത്ത്, സീനത്ത് (കോയ്യോട്). മരുമക്കൾ: റഫീഖ് (കുറ്റിയാലിപുറത്ത്), ദാവൂദ് (പൊതുവാചേരി), റസീന (ആഡൂർ), ഷഫീദ (മമ്മാക്കുന്ന്), അഫ്സീന (കോയ്യോട്). obit abdulkader haji 74 koyyod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.