ദേശീയ ശാസ്ത്ര ദിനം ആചരിച്ചു

ഉള്ള്യേരി: ദേശീയ ശാസ്ത്രദിനത്തിൽ പാലോറ ഹൈസ്കൂൾ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്രദിനം ആചരിച്ചു. കെ. പ്രബീഷ് കുമാർ ഉദ്ഘാടനം ചെയ്തു. എസ്.ഡി. അനന്യ, ഇ.കെ. ശിവനന്ദന, ടി.എം. നിവേദ്യ, നാമിയനിദ, അവനി, ഡോണ, പ്രാണരൂപ്, ആൽവിൻ, സൂര്യ കിരൺ എന്നിവർ ശാസ്ത്രജ്ഞരുടെ ജീവചരിത്രവും പരീക്ഷണങ്ങളും അവതരിപ്പിച്ചു. പ്രഥമാധ്യാപകൻ കെ.കെ. സത്യേന്ദ്രൻ അധ്യക്ഷതവഹിച്ചു. ആർ.വി. സരിത, എം. ദിവ്യ, ഇ.എം. ധനേഷ് എന്നിവർ സംസാരിച്ചു. പടം uly 444 പാലോറ ഹൈസ്കൂൾ ദേശീയ ശാസ്ത്ര ദിനാചരണം കെ. പ്രബീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.