കടന്നൽ കുത്തേറ്റ് പശുക്കുട്ടി ചത്തു

പേരാമ്പ്ര: ചക്കിട്ടപാറ പിള്ളപെരുവണ്ണയിലെ മണപ്പിലായി പോക്കറുടെ വീട്ടിലെ പശുക്കുട്ടി കടന്നൽ കുത്തേറ്റ് ചത്തു. കഴിഞ്ഞ ദിവസമാണ് കടന്നൽ കുത്തേറ്റത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.