ബൈക്കപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

മുണ്ടേരി: കഴിഞ്ഞദിവസം മുണ്ടേരിയിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കച്ചേരിപറമ്പിൽ പാലിയാട്ടിൽ അബ്ദുൽ ഖാദറാണ് (68) മരിച്ചത്. തിങ്കളാഴ്ച രാത്രി കച്ചേരിപറമ്പിൽ വെച്ച് ഇദ്ദേഹത്തെ ബൈക്കിടിക്കുകയായിരുന്നു. ഉടൻ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരിച്ചത്. ഭാര്യ: ഷൈബുന്നീസ. മക്കൾ: ഷഫീഖ്, ഷമീം, റാസീഖ്, ഷബീർ, സഹീറ. ABDUL KADER (68) BIKE ACCEDENT OBIT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.