യുദ്ധവിരുദ്ധ റാലി

വടകര: മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ നേതൃത്വത്തിൽ 'യുദ്ധമില്ലാലോകം സമാധാനത്തിന്റെയും' എന്ന സന്ദേശമുയര്‍ത്തി യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു. മുട്ടുങ്ങലിൽനിന്ന് ആരംഭിച്ച റാലി ചോറോട് ഗേറ്റ് വഴി സ്കൂളിൽ സമാപിച്ചു. സ്കൂള്‍ പി.ടി.എ പ്രസിഡന്റ് പി.പി. രജീഷ്, ഹെഡ്മിസ്ട്രസ് കെ. ജീജ, രമേശ് ബാബു, ആര്‍.എം. സുബുലുസ്സലാം, പി. അബു ലയിസ്, പി. ശ്രീരാഗ്, പി. മിജേഷ്, രമിത ആർ. നായർ, ആര്‍. അനുമോദ് കൃഷ്ണ, ജിസ്ന ബാലൻ, യു.പി. ബിന്ദു, രേഷ്മ, രൂപ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.