കീഴനമുക്ക്‌-കുറ്റിയിൽ മുക്ക് റോഡ് ഉദ്ഘാടനം

ആയഞ്ചേരി: തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച പഞ്ചായത്ത് 12ാം വാർഡിലെ കീഴനമുക്ക്‌- കുറ്റിയിൽ മുക്ക് റോഡിന്റെ ഉദ്ഘാടനം സ്ഥിരംസമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ നിർവഹിച്ചു. വാർഡ് വികസന സമിതി കൺവീനർ കെ. മോഹനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.വി. സജേഷ്, അസീസ് കുറ്റിയിൽ, ഗിരീഷ്, വിനീത്, പവിത്രൻ പാറക്കുളങ്ങര, അനീഷ് കുറ്റിയിൽ, സിനു, ഷീജ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.