യുക്രെയ്​നിൽ അകപ്പെട്ട വിദ്യാർഥിയുടെ വീട് മന്ത്രി സന്ദർശിച്ചു

കോഴിക്കോട്​: യുക്രെയ്​നിൽനിന്ന് കേരളത്തിലേക്ക് എത്താൻ കഴിയാത്ത വിദ്യാർഥിയുടെ വീട് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു. ഖാർകിവ് നാഷനൽ യൂനിവേഴ്സിറ്റിയിൽ എം.ബി.ബി. എസ് വിദ്യാർഥിയായ റോഷനാണ് യുക്രെയ്നിൽ അകപ്പെട്ടിരിക്കുന്നത്. കൊമ്മേരി വാകേരി പുറക്കാട്ടിരി രുഗ്മയിൽ ജോയ്കുമാർ-റീന ദമ്പതികളുടെ മകനാണ് റോഷൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.