വടകര: ശ്രീനാരായണ എൽ.പി ഗ്രൗണ്ടിൽ മുൻ വോളിബാൾ താരം ഗീത വളപ്പിൽ ഉദ്ഘാടനം ചെയ്തു. വടകര വീവൺ കൂട്ടായ്മയും സ്കോർപ്പിയോസ് വടകരയും സംയുക്തമായാണ് ടൂർണമൻെറ് സംഘടിപ്പിച്ചത്. മുൻ കർണാടക താരവും വീ വൺ ഭാരവാഹിയുമായ സോമശേഖരൻ അധ്യക്ഷതവഹിച്ചു. മുൻ സംസ്ഥാന വോളിബാൾ ടീം ക്യാപ്റ്റൻ രാധാകൃഷ്ണൻ ഉപഹാരം നൽകി. രാഘവൻ മാണിക്കോത്ത്, സുഗുണേഷ് കുറ്റിയിൽ, മുൻ ദേശീയ കോച്ച് സേതുമാധവൻ, സന്തോഷ് എന്നിവർ സംസാരിച്ചു. എം. ഹരീന്ദ്രൻ സ്വാഗതവും പി.എം മണിബാബു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.