ചാത്തമംഗലം: ഗ്രാമപഞ്ചായത്ത് 2021-22 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയ ഇടവിളകൃഷി വിത്ത് കിറ്റിന്റെ വിതരണ ഉദ്ഘാടനം പ്രസിഡന്റ് ഓളിക്കൽ ഗഫൂർ നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൻ പുഷ്പ, മെംബർമാരായ മൊയ്തു, ഹക്കീം മാസ്റ്റർ, ശ്രീജ, വീതി, ഷീസ, കൃഷി ഓഫിസർ വിജയകൃഷ്ണൻ, കർമസേന സൂപ്പർവൈസർ അജിഷ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.