മാവൂർ: കണ്ണിപ്പറമ്പ് ശിവമഹാവിഷ്ണു ക്ഷേത്രത്തോടനുബന്ധിച്ച തീർഥക്കുന്നിൽ തീർഥമാടാൻ നൂറുക്കണക്കിന് ഭക്തജനങ്ങളെത്തി. പുലർകാലം മുതൽ നഗരത്തിൽ നിന്നുവരെ ആളുകളെത്തി. വർഷംതോറും ശിവരാത്രി നാളിൽ പുലർച്ച മുതലാണ് പ്രസിദ്ധമായ തീർഥക്കുന്നിൽ തീർഥം സേവിക്കാൻ ഭക്തജനങ്ങളെത്താറുള്ളത്. കണ്വ മഹർഷി ഇവിടെ തപസനുഷ്ഠിച്ചതായും തപശക്തിയുടെ ഫലമായി തീർഥം ഉത്ഭവിച്ചെന്നുമാണ് ഐതിഹ്യം. അഖണ്ഡ നാമജപ യജ്ഞം, പ്രസാദ വിതരണം, പ്രസാദ ഊട്ട് തുടങ്ങിയവ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.