പരിപാടികൾ ഇന്ന്​

ടൗൺഹാൾ: കേരള സ്​റ്റേറ്റ്​ മാപ്പിള സോങ്​ ലവേഴ്​സ്​ അസോസിയേഷൻ 45ാം വാർഷികം, ഇശൽരത്ന -വന്ദന പുരസ്കാര സമർപ്പണം -ഗോവ ഗവർണർ പി.എസ്​. ശ്രീധരൻപിള്ള -5.00 പന്നിയങ്കര ഇയ്യട്ടേരി അന്നപൂർണേശ്വരി ഭഗവതി കാവ്​: തിറ -താലപ്പൊലി മഹോത്സവം -7.00 മാനാഞ്ചിറ ആർട്ട്​ ഗാലറി: ഷിബുരാജിന്റെ 'ഇലച്ചായം' ചിത്രപ്രദർശനം -11.00 ഐ.എം.സി.എച്ച്​ കബനി ഓഡിറ്റോറിയം: ലക്ഷ്യ പദ്ധതി ഉദ്​ഘാടനം -മേയർ ഡോ. ബീന ഫിലിപ്​ -11.30 സിവിൽ സ്​റ്റേഷൻ പരിസരം: ലഹരി നിർമാർജന സമിതി കലക്ടറേറ്റ്​ ധർണ -10.30 മാനാഞ്ചിറ സ്​പോർട്​സ്​ കൗൺസിൽ ഹാൾ: സി.പി.​ഐ (എം.എൽ) നേതൃത്വത്തിൽ പി. രാജൻ രക്തസാക്ഷിദിനാചരണം -3.00 എരഞ്ഞിപ്പാലം വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാല: പുസ്​തക ചർച്ച -5.30 മിഠായിത്തെരുവ്​ എസ്​.കെ പ്രതിമ പരിസരം: യുദ്ധവിരുദ്ധ മുന്നണിയുടെ യുദ്ധവിരുദ്ധ പ്രകടനം -6.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.