കെ.എസ്​.ടി.യു അധ്യാപക കലാമേള

കോഴിക്കോട്: കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയ​ൻെറ(കെ.എസ്.ടി.യു) അധ്യാപക കലാമേള നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മാപ്പിള ചരിത്രകാരൻ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ ബശീർ ചെറിയാണ്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ്​ കരീം പടുകുണ്ടിൽ, ജനറൽ സെക്രട്ടറി എം. അഹമ്മദ്, പി. കെ. അസീസ്, സി.ഇ. റഹീന, ടി.പി. അബ്ദുൽ ഗഫൂർ, നിഷാദ് പൊൻകുന്നം, കെ.ടി. അമാനുള്ള, കെ.എം.എ. നാസർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.