വോളിബാൾ ചാമ്പ്യൻഷിപ്

കോഴിക്കോട്​: ജില്ല സ്​​പോർട്​സ്​ കൗൺസിലിന്‍റെ ജില്ല ജൂനിയർ ​ ഇൻഡോർ സ്​റ്റേഡിയത്തിൽ മുൻ സംസ്ഥാന സീനിയർ ടീം ക്യാപ്​റ്റൻ ടി.കെ. ശ്രീഷ്​ ഉദ്​ഘാടനം ചെയ്തു. സ്​പോർട്​സ്​ കൗൺസിൽ പ്രസിഡന്‍റ്​ ഒ. രാജഗോപാൽ അധ്യക്ഷത വഹിച്ചു. കെ.വി. ദാമോദരൻ, ​പ്രേമചന്ദ്രൻ, കെ.കെ. ശ്രീധരൻ, വിനീഷ്​ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.