പെരുമണ്ണ: യുക്രെയ്നെതിരെ റഷ്യ നടത്തുന്ന യുദ്ധത്തിനെതിരെ അറത്തിൽപറമ്പ് എ.എം.എൽ.പി സ്കൂളിലെ വിദ്യാർഥികൾ പ്രതിഷേധിച്ചു. പ്രധാനാധ്യാപിക പി.പി. ഷീജ ഉദ്ഘാടനം ചെയ്തു. എ.പി. അബ്ന അധ്യക്ഷത വഹിച്ചു. എം. ഷീന, കെ.പി. ബിനിത, കെ.പി. അഹമ്മദ് ഫൈസൽ, കെ. ഇമാമുദ്ദീൻ, എം. വൃന്ദ, കെ. അൻസില ബാനു എന്നിവർ സംസാരിച്ചു. ടി.കെ. ബാസില ഹനാൻ സ്വാഗതവും ഐ. സൽമാൻ നന്ദിയും പറഞ്ഞു. പെരുമണ്ണ എ.എൽ.പി സ്കൂളിലെ വിദ്യാർഥികൾ 'യുദ്ധം നമുക്ക് വേണ്ടേ വേണ്ട' സന്ദേശമുയർത്തി നോ വാർ മാതൃകയിൽ അണിനിരന്നു. പ്രധാനാധ്യാപിക എൻ. മിനിത സംസാരിച്ചു. കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ജി.എസ്. സംഗീത, പി.എം. മുഹമ്മദലി, കെ.ഇ. നജീബ്, എം. ജിഷ, പി.കെ. റസിയ, കെ.പി. അരുൺകുമാർ, എസ്. അപർണ, കെ.ടി. നജ്മ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.