ജില്ല ശരീരസൗന്ദര്യ മത്സരത്തിന് തുടക്കം

കോ​ഴി​ക്കോ​ട്: ബോ​ഡി ബി​ല്‍ഡി​ങ് ആ​ന്‍ഡ് ഫി​റ്റ്‌​ന​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല ശ​രീ​ര​സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ന് തു​ട​ക്ക​മാ​യി. മ​ത്സ​രാ​ർ​ഥി​ക​ളു​ടെ ഭാ​ര​നി​ര്‍ണ​യം വെ​ള്ളി​യാ​ഴ്ച ന​ട​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വി.​കെ. കൃ​ഷ്ണ​മേ​നോ​ന്‍ ഇ​ന്‍ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. ഉ​ദ്ഘാ​ട​നം ജി​ല്ല സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ല്‍ പ്ര​സി​ഡ​ന്‍റ് ഒ. ​രാ​ജ​ഗോ​പാ​ല്‍ നി​ര്‍വ​ഹി​ക്കും. ടി.​വി. പോ​ളി മു​ഖ്യാ​തി​ഥി​യാ​വു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് എ. ​ഗി​രീ​ഷ്, സെ​ക്ര​ട്ട​റി എ. ​ബാ​ബു, എം.​കെ. കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​ര്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.