സൈനുൽ ആബിദ് മാസ്റ്റർ അനുസ്മരണം

തിരുവമ്പാടി: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ സൈനുൽ ആബിദീൻ മാസ്റ്റർ അനുസ്മരണ സംഗമം നടത്തി. മുക്കം ഉപജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ഫാ. തോമസ് പൊരിയത്ത് ഫോട്ടോ അനാച്ഛാദനം ചെയ്തു. അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ, സിബി കുര്യാക്കോസ്, റോയി ഓവേലിൽ, അബ്ദുൽ റഷീദ്, സിജോ മാളോല, ജോളി ജോസഫ്, രാഘവൻ, കെ. ഷമീർ, സി. ബീന കുര്യാക്കോസ് എന്നിവർ സംസാരിച്ചു. * Thiru 1 Sai: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂൾ അധ്യാപകനായിരുന്ന സൈനുൽ ആബിദ് അനുസ്മരണ സംഗമത്തിൽ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.