കുന്ദമംഗലം: കേന്ദ്ര ബജറ്റിലെ തൊഴിലാളിവിരുദ്ധ നിലപാടിനെതിരെ സംയുക്ത സമരസമിതി നേതൃത്വത്തിൽ കുന്ദമംഗലത്ത് സംഘടിപ്പിച്ചു. കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം സി. ബാലൻ ഉദ്ഘാടനം ചെയ്തു. ഇ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. പി. ഷൈപു, എം. ധർമജൻ, കെ. കൃഷ്ണൻകുട്ടി, കെ.എം. ഗണേശൻ, വി.എം. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.