ബാലുശ്ശേരി: സർഗവേദിയുടെ ആഭിമുഖ്യത്തിൽ മജീദ് മൂത്തേടത്തിന്റെ ആൾമറ നോവൽ ചർച്ച നടത്തി തൃക്കുറ്റിശ്ശേരി നാരായണൻ നമ്പൂതിരി പുസ്തക പരിചയം നടത്തി. ഡോ. പ്രദീപ് കുമാർ കറ്റോട് അധ്യക്ഷത വഹിച്ചു. ഡോ.കെ. ശ്രീകുമാർ, സുധൻ നന്മണ്ട, വി.പി. ബാലൻ മാസ്റ്റർ, സനീഷ് പനങ്ങാട്, ഓണിൽ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. വി.പി. ഏലിയാസ് സ്വാഗതവും കെ.പി. വിജയൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.