ആയഞ്ചേരി: പറമ്പിൽ ഗവ. യു.പി സ്കൂളിൽ വിദ്യാർഥിനികൾക്കായുള്ള ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എ. സുരേന്ദ്രൻ, പി.ടി.എ പ്രസിഡൻറ് അഷ്റഫ് മാസ്റ്റർ, ബി.പി.സി രാജീവൻ വളപ്പിൻകുനി, ഹെഡ്മാസ്റ്റർ ആക്കായി നാസർ, ബി.ആർ.സി പരിശീലക ഷൈനി, ആർ.ബി. ഷാഹി, കരാട്ടേ പരിശീലകൻ സുനിൽ കുമാർ പയ്യോളി തുടങ്ങിയവർ സംബന്ധിച്ചു. പടം.. പറമ്പിൽ ഗവ. യു.പി സ്കൂൾ ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.