മയ്യഴി: പള്ളൂർ അറവിലകത്ത് പാലത്തിന് സമീപം മഠത്തിൽ സുരേഷ് ബാബു (60) നിര്യാതനായി. കല്ലായി അങ്ങാടിയിലെ മരമിൽ തൊഴിലാളിയായിരുന്നു. പരേതരായ ചാത്തോത്ത് കണ്ണൻ നായരുടെയും അമ്മാളു അമ്മയുടെയും മകനാണ്. ഭാര്യ: കമല. മക്കൾ: പ്രവീൺ (ഗൾഫ്), പ്രജീഷ് (സെക്രട്ടറി, ബി.ജെ.പി തലശ്ശേരി മണ്ഡലം). മരുമക്കൾ: സനിഷ, ശിജിഷ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. suresh babu mahi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.