മൂസ കണ്ടോത്ത്

മയ്യഴി: ചാലക്കരയിലെ കണ്ടോത്ത് ഹൗസിൽ മൂസ കണ്ടോത്ത്(78) നിര്യാതനായി. ഓട്ടോഡ്രൈവറായിരുന്നു. ഭാര്യ: അസ്മ. മക്കൾ: സമീറ, സൗഫിയ, പരേതയായ ലൈല. മരുമക്കൾ: മമ്മദ്, ഷറഫുദ്ദീൻ, സലീം. moosa mahi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.