ഭിന്നശേഷി വിദ്യാർഥികളുടെ തെറപ്പി സൻെറർ ആരംഭിച്ചു രാമനാട്ടുകര: രാമനാട്ടുകര നഗരസഭയിൽ ഭിന്നശേഷി വിദ്യാർഥികൾക്കായി തെറപ്പി സൻെറർ ആരംഭിച്ചു. ഫറോക്ക് ബി.ആർ.സി ഫറോക്ക് നഗരസഭയിലും കടലുണ്ടി പഞ്ചായത്തിലും സൗജന്യ തെറപ്പി സെന്ററുകൾ തുറന്നു. രാമനാട്ടുകര നഗരസഭയിലെ സ്പീച് ആൻഡ് ഫിസിയോ തെറപ്പി സെന്റർ എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ഫാറൂഖ് കോളജ് മേലേവാരം സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ നഗരസഭ അധ്യക്ഷ ബുഷ്‌റ റഫീഖ് അധ്യക്ഷതവഹിച്ചു. ഡോ. അബ്ദുൽ ഹക്കീം മുഖ്യാതിഥിയായി. വൈസ് ചെയർമാൻ കെ. സുരേഷ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ പി.ടി. നദീറ, വി.എം. പുഷ്പ, കെ.എം. യമുന, പി.കെ. അബ്ദുൽ ലത്തീഫ്, കൗൺസിലർമാരായ കെ. ബീന പ്രഭ, കെ. സലിം , എം.കെ. ഗീത, ബി.ആർ.സിയിലെ ഗിരീഷ് പണിക്കർ , ശ്രീലത, എം. മധുസൂദനൻ എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ സഫ റഫീഖ് സ്വാഗതവും അൻവർ സാദിഖ് നന്ദിയും പറഞ്ഞു. പടം : രാമനാട്ടുകര നഗരസഭയിൽ ആരംഭിച്ച ഭിന്നശേഷി വിദ്യാർഥികളുടെ തെറപ്പി സൻെറർ എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുന്നുfilenameClfrk 260
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.