കോഴിക്കോട്: പെൻഷൻകാർക്കും ജീവനക്കാർക്കും കുടിശ്ശികയുള്ള മൂന്ന് ഗഡു ക്ഷാമബത്ത അനുവദിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനം ബജറ്റിൽ ഉൾപ്പെടുത്തണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് ഫ്രണ്ട് ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എ.ആർ. കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ റസാഖ് ഹാജി മായനാട്, വി. അലി, തോട്ടത്തിൽ ബാലൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.