അമ്മദ് ഹാജി

ആയഞ്ചേരി: വള്ളിയാട് മാളികത്താഴ (87) നിര്യാതനായി. ഭാര്യ: തൈക്കണ്ടിപ്പൊയിൽ കുഞ്ഞയിശ. മക്കൾ: മൂസ ഹാജി, ഹമീദ് (ഇരുവരും ദുബൈ), അബ്​ദുൽ ഗഫൂർ (അധ്യാപകൻ, ആർ.എ.സി.എച്ച്.എസ് കടമേരി). മരുമക്കൾ: സക്കീന (മംഗലാട്), ജസീല (കല്ലേരി), ഹൈറുന്നിസ (ചാനിയം കടവ്). സഹോദരങ്ങൾ: പോക്കർ, മൊയ്​തു, പര്യയി. പടം..

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.