കണ്ണപുരം: ചെറുകുന്ന് ഗവ. ഗേൾസ് ഹൈസ്കൂളിനുസമീപം പാറയിൽ ഹൗസിൽ പുത്തലത്ത് ഗോവിന്ദൻ നായർ (84) നിര്യാതനായി. ഓർഡനൻസ് ഫാക്ടറി റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: പാറയിൽ ശാന്ത. മക്കൾ: പി. ജയകുമാർ (റിട്ട. സുബേദാർ മേജർ), ജയശ്രീ. മരുമക്കൾ: പി.വി. ശ്രീവിദ്യ, പി.വി. ഉല്ലാസൻ (ഇൻസ്പെക്ടർ, ബി.എസ്.എഫ്). സഹോദരങ്ങൾ: കുഞ്ഞനന്തൻ (റിട്ട. ആർമി), ശോഭന, പരേതരായ പി.കുഞ്ഞിരാമൻ നായർ (കെൽട്രോൺ), നാരായണി അമ്മ. സഞ്ചയനം ശനിയാഴ്ച. govindan nair -Suresh Navinish
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.