തിരുവമ്പാടി: അറബിക് കാലിഗ്രഫിയിൽ മികവ് തെളിയിച്ച കൂമ്പാറ ഫാത്തിമ ബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി കെ.എസ്. അഖിലയെ വിദ്യാലയം ആദരിച്ചു. താമരശ്ശേരി ഡി.ഇ.ഒ ഇൻ ചാർജ് സി. ബൈജു ഉപഹാരം നൽകി. പ്രധാനാധ്യാപകൻ നിയാസ് ചോല, ടി.സി. പ്രിൻസ്, പി.ആർ. പ്രബീഷ് മോൻ, പി.ടി. അഹമ്മദ് കുട്ടി എന്നിവർ സംബന്ധിച്ചു. Thiru 4 koo : അറബിക് കാലിഗ്രഫിയിൽ മികവ് തെളിയിച്ച കെ.എസ്. അഖിലക്ക് താമരശ്ശേരി ഡി.ഇ.ഒ ഇൻ ചാർജ് സി. ബൈജു ഉപഹാരം സമ്മാനിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.