റോഡ് ഉദ്ഘാടനം

എളേറ്റിൽ: റീടാറിങ് പൂർത്തിയാക്കിയ കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡ് അയ്യപങ്കണ്ടി-പുറായിൽ റോഡ് വാർഡ് അംഗം ജസ്ന അസ്സയിൻ ഉദ്ഘാടനം ചെയ്തു. പി.കെ. ഹാരിസ്, കെ.ടി. ഷറഫലി, എ.കെ. സുബൈർ, എ.കെ. റസാഖ്‌, വി.കെ. മുഹമ്മദ്, മുബാറക്ക് ആവിലോറ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.