നിക്ഷേപ സമാഹരണ പദ്ധതി ഉദ്​ഘാടനം

Photo: thalayad merchant തലയാട് മർച്ചന്റ് വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി നിക്ഷേപ സമാഹരണ പദ്ധതി എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു തലയാട്: തലയാട് മർച്ചന്റ്സ് വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി നിക്ഷേപ സമാഹരണ പദ്ധതി എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ കെ.കെ. ബിജു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എൽ. ജോസ്, ഡയറക്ടർമാരായ റോണി ജോസഫ്, രമേഷ് ബാബു, സി.എം. ഹംസ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി. സ്വപ്ന സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.