മുക്കം: നഗരസഭയിൽ മാമ്പറ്റയിൽ കെ.എം.സി.ടി മെഡിക്കൽ കോളജിന് സമീപം പറങ്ക്യ മലയിൽ വൻ അഗ്നിബാധ. സ്വകാര്യ വ്യക്തിയുടെ അഞ്ച് ഏക്കറോളം കത്തിനശിച്ചു. ഇന്നലെ വൈകീട്ട് മൂന്നിനാണ് സംഭവം. സ്റ്റേഷൻ ഓഫിസർ ഷംസുദ്ദീന്റെ നേതൃത്വത്തിൽ മുക്കം അഗ്നിരക്ഷാ സേന സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു. തരിശുകിടക്കുന്ന സ്ഥലത്തെ അടിക്കാടിനാണ് തീപിടിച്ചത്. സീനിയർ ഫയർ ഓഫിസർ അബ്ദുൽ ഷുക്കൂർ, ഫയർ ഓഫിസർമാരായ മഹേഷ്, ജലീൽ, മിഥുൻ, എന്നിവർ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.