അഴീക്കോട്: പുതപ്പാറ ബാപ്പിരംബേത്ത് നായക്കൻ (കാട്ടാമ്പള്ളി-87) നിര്യാതനായി. ഭാര്യ: ബാപ്പിരംബേത്ത് ആസിയ. മക്കൾ: മുഹമ്മദ് ഹനീഫ (അൽഫ ഫൂട്‍വെയർ, പൂതപ്പാറ), മുഹമ്മദ് ഹാരിസ് അൽ കാസിമി (ഖതീബ്, ഫിർദൗസ് ജുമാമസ്ജിദ് കണ്ണോത്തുംചാൽ), ഹഫ്‌സത്ത്, ബീഫാത്തു, സീനത്ത്, റുമൈസ. മരുമക്കൾ: അലിക്കുഞ്ഞി, അബ്ദുൽ മജീദ്, റഷീദ്, അബ്ദുൽ ലത്തീഫ്, റംസീന, മിസ്‌രിയ. സഹോദരങ്ങൾ: പരേതരായ മഹമൂദ് ഹാജി, അബൂബക്കർ ഹാജി, ഫാത്തിമ, നബീസ, ആസീമ. obit ummer haji 87 azhikode
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.